
Malayalam
ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!
ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!
Published on

ഗര്‍ഭിണിയായ ശേഷം അമ്ബിളി അഭിനയജീവിതത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായ അമ്ബിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും ആദിത്യന് ജയന് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. അമ്ബിളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ആദിത്യന്റെ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ താര ദമ്ബതികളാണ് ആദിത്യനും അമ്ബിളിദേവിയും.
അടുത്തിടെ വിവാഹിതരായ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍ താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചെത്തി. അമ്ബിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും, ഷുഗറും പ്രഷറും അല്‍പ്പം ഡൌണ്‍ ആയതാണ് ശാരീരിക അസ്വസ്ഥയ്ക്ക് കാരണമായതെന്നും ആദിത്യന് വ്യക്തമാക്കി വീണ്ടുമെത്തി.
adithyan talks about ambili devi
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...