
Malayalam
മമ്മൂട്ടി യുവ താരങ്ങൾക്ക് ഒരു ഭീഷണിയാകുമോ?
മമ്മൂട്ടി യുവ താരങ്ങൾക്ക് ഒരു ഭീഷണിയാകുമോ?

പ്രായം കൂടുന്തോറും ചെറുപ്പം വർധിക്കുകയാണ് മമ്മുക്കയ്ക്ക്.മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ പുതിയ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ ആരാധകക്ക് അമ്പരപ്പാണ്. ഓരോ ചിത്രത്തിലും പ്രായം കുറയുന്നത് പോലെ.സോഷ്യൽ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങൾ എല്ലായ്പ്പോഴും തരംഗമാകാറുണ്ട്.ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ഒറ്റ രാത്രി കൊണ്ട് വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം.
ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഫോട്ടോയിൽ ചുവന്ന ഷർട്ടും പാന്റുമിട്ട് നിൽക്കുന്ന മമ്മൂട്ടിക്ക് പ്രായം ഒട്ടും തോന്നിക്കില്ല മാത്രമല്ല ക്ലാസ് ലുക്കിലാണ് താരം.ഇപ്പോൾ നട്ടം തിരിയുന്നത് യുവ താരങ്ങളാണ്.ഇപ്പോഴും നിത്യ യൗവ്വനത്തിൽ തുടരുന്ന മമ്മൂക്ക അവർക്ക് ഭീഷണിതന്നെയാണ്. സദസ്സിലിരിക്കുന്നവരുടെ ആരാധന നിറഞ്ഞ നോട്ടം താരത്തിനു നേരെ നീണ്ടു വരുന്നതും ചിത്രത്തിൽ കാണാം. ഇതിനോടകം സോഷ്യൽ മീഡിയയും ആരാധകരും ഇരു കയ്യും നീട്ടി ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
mammootty latest pic
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...