
Social Media
മോഹൻലാലിനൊപ്പമുള്ള കുട്ടിയെ മനസിലായോ?;ലാലേട്ടനൊപ്പം ചിത്രമെടുക്കാൻ കാത്തിരുന്ന കുട്ടിയുടെ കഥ!
മോഹൻലാലിനൊപ്പമുള്ള കുട്ടിയെ മനസിലായോ?;ലാലേട്ടനൊപ്പം ചിത്രമെടുക്കാൻ കാത്തിരുന്ന കുട്ടിയുടെ കഥ!

By
സിനിമയുടെ നടന വിസ്മയം മോഹൻലാലിനെ കാണാൻ,മിണ്ടാൻ,ഒരു ഫോട്ടോ എടുക്കാൻ ആർക്കാണ് കൊത്തിയില്ലാത്തത്.ആരാധകർ നിറഞ്ഞു കിടക്കുകയാണ് ലോകമെങ്ങും കൂടാതെ സിനിമയിലുള്ളവർ പോലും താരത്തിന്റെ വലിയ ആരധകരാണ്.സിനിമയിലുള്ളവർക്കും താരത്തെ കുറിച്ചാലോചിക്കുമ്പോൾ ആകാംക്ഷ തന്നെയാണ്.അങ്ങനെ ഉള്ള ഒരു കഥയാണ് ഇവിടെയും പറയാനുള്ളത്.ഇവിടെ നമ്മുടെ സ്വന്തം താരമാണ് ഒരു ചിത്രമെടുക്കാൻ കാത്തിരിക്കുന്നത് ഇൻ മലയാള സിനിമയിൽ ഏറെ മുൻനിരയിൽ നിൽക്കുന്ന ഒരു നായിക.ഒരു ചിത്രമെടുക്കാനുള്ള കാത്തിരിപ്പ് അവസാനം ആ കാത്തിരിപ്പ് ഒരു ചിത്രമായതിന്റെ കഥയാണ് നമ്മുടെ സ്വന്തം നായിക ആൻ അഗസ്റ്റിന് പറയാനുള്ളത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരവും അലങ്കാരവുമൊക്കെയാണ് മോഹൻലാൽ എന്ന നടൻ. അദ്ദേഹത്തെ കാണാനും മിണ്ടാനും ഒക്കെ പ്രേക്ഷകരും ആരാധകരും കൊതിക്കുന്നതു പോലെ സിനിമയ്ക്ക് അകത്തുള്ളവർക്കുമുണ്ട് അത്തരം ആകാംക്ഷകൾ. അങ്ങനെ കൂടെ ഒരു ചിത്രമെടുക്കാൻ കാത്തിരുന്ന്, അവസാനം ആ കാത്തിരിപ്പ് ഒരു ചിത്രമായതിന്റെ കഥയാണ്
ആൻ അഗസ്റ്റിൻ 2014ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമുണ്ട്. തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹൻലാലും. തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ തന്നെ നോക്കി ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും. ആ പെൺകുട്ടി മറ്റാരുമല്ല, ആൻ തന്നെയാണ്.
തന്റെ പ്രിയ താരത്തോടൊപ്പം ഒരു ചിത്രമെടുക്കാനുള്ള കാത്തിരിപ്പായിരുന്നു അത്. പക്ഷെ അദ്ദേഹമാണെങ്കിൽ വളരെ തിരക്കിലും. ഒടുവിൽ ആ കാത്തിരിപ്പ് ആരോ ക്യാമറയിലാക്കി.
2010ൽ ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നടൻ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കുറച്ച് സിനിമകളിൽ കൂടി ആൻ മലയാളികളുടെ പ്രിയ താരമായി മറി.
ശ്യാം പ്രസാദ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആർട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ആനിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്.2015ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലാണ് ആൻ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ വിവാഹം ചെയ്തു.
about ann augustine talk about mohanlal
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....