Connect with us

തൻറെ വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് കാജൽ അഗർവാൾ!

Social Media

തൻറെ വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് കാജൽ അഗർവാൾ!

തൻറെ വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് കാജൽ അഗർവാൾ!

തെന്നിന്ത്യൻ താര സുന്ദരിയാണ് കാജൽ അഗർവാൾ.എല്ലാ ഭാഷയിലും താരം തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തന്റെ അഭിനയ മികവുകൊണ്ട് താരം ഇന്നും മുന്നിലാണ്.താരം എല്ലാ മുൻനിര താരങ്ങളോടാപ്പാവും വെത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ്.ടോളിവുഡ്,ബോളിവുഡ്,കോളിവുഡിലും എല്ലാം തന്നെ താരം തന്റെ അഭിനയം കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് കൂടാതെ താരത്തിന് മോളിവുഡിലെ ഏറെ ആരാധകരാണ്.ഇപ്പോഴിതാ താര സുന്ദരിയുടെ വിവാഹമാണ് ചർച്ച വിഷയം.നടി തന്നെയാണ് വിവാഹത്തെ കുറിച്ചുളള സൂചന പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ദേശീയ മധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയത്.

റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് നടി പറയുന്നത്. വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നും ഉടൻ തന്നെ വിവാഹിതയാകുമെന്നും കാജൽ പറഞ്ഞു. എന്നാൽ ഭാവി വരനെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമ മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും താരം വെളിപ്പെടുത്തി.

ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചും നടി വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ്. വിവാഹത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നതോടെ നടി ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. കമൽഹാസൻ ചിത്രമായ ഇന്ത്യ 2 ൽ അഭിനയിച്ചു വരുകയാണ് താരം.

about kajal agarwal marriage

More in Social Media

Trending

Recent

To Top