
Malayalam Breaking News
അന്ന് ഞാൻ ചെയ്തതിൻ്റെ ആഴം മനസിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോളാണ് – മഞ്ജു വാര്യർ
അന്ന് ഞാൻ ചെയ്തതിൻ്റെ ആഴം മനസിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോളാണ് – മഞ്ജു വാര്യർ
Published on

By
മഞ്ജു വാര്യരുടെ ജീവിതത്തിൽ അന്നും ഇന്നും ഓർക്കുന്ന ഒരു കഥാപാത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലേത് . ആ സിനിമ മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തേത് ആയിരുന്നു. ആ കഥാപാത്രത്തെ കുറിച്ച് പങ്കു വയ്ക്കുകയാണ് മഞ്ജു വാര്യർ ഒരു മാധ്യമത്തോട് .
വളരെ ചെറിയ പ്രായത്തിലാണ് മുതിര്‍ന്ന നടന് തിലകനൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നായികാ കഥാപാത്രമാവാന്‍ മഞ്ജു തീരുമാനിക്കുന്നത്.സംവിധായകന് ടി.കെ. രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരാണ് സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്.
കേട്ടുകൊണ്ടിരിക്കുമ്ബോള്‍ മഞ്ജു അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവര്‍ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാന്‍ മഞ്ജുവിന് അത്യന്തം താത്പര്യം തോന്നി. അന്ന് മഞ്ജുവിന്റെ മനസ്സില്‍ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ എന്നും പറയുന്നു. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്.ഇപ്പോള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതാനുഭവങ്ങള്‍ സഹായകമാണ് എന്നും മഞ്ജു പറയുന്നു.
manju warrier about kannezhuthi pottum thottu movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...