
Malayalam
എന്നെ നിലനിര്‍ത്തുന്ന എന്റെ ആരാധകര്‍ക്ക് നന്ദി!
എന്നെ നിലനിര്‍ത്തുന്ന എന്റെ ആരാധകര്‍ക്ക് നന്ദി!

By
കഴിഞ്ഞ ദിവസം ദിലീപിന്റെ പിറന്നാളായിരുന്നു.തന്റെ 52 ജന്മദിനം താരം വലിയ വിപുലമായാണ് ആഘോഷിച്ചത്.നിരവധി പേർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആശംസ അറിയിച്ചത്.ഇപ്പോളിതാ അവർക്കൊക്കെ നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് ദിലീപ്.തന്നെ നിലനിർത്തുന്ന ആരാധകർക്ക് നന്ദി അറിയിക്കുകയാണ് താരം.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്കും, എന്റെ ജന്മദിനം സദ്പ്രവൃത്തികള്ക്കായ് തിരഞ്ഞെടുത്ത എല്ലാ ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. എല്ലാവര്ക്കും ഐശ്വര്യവും, നന്മയും നേരുന്നു. ഒപ്പം എന്റെ എല്ലാ പ്രാര്‍ത്ഥനകളും.’ ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം ജന്മദിനം അടുത്തിടെയാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ദിലീപ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
dileep facebook post
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...