
Malayalam
തീര്‍ച്ചയായും പ്രശാന്ത് ജയിക്കും എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞിരുന്നു കാരണം…
തീര്‍ച്ചയായും പ്രശാന്ത് ജയിക്കും എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞിരുന്നു കാരണം…
Published on

By
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് കേരളം ഉറ്റുനോക്കിയിരുന്ന ഒന്നാണ്.പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം നേടി മണ്ഡലം വി കെ പ്രശാന്ത് സ്വന്തമാക്കിയത് സിപിഎം ആഘോഷമാക്കുകയും ചെയ്തു.ഇപ്പോളിതാ വി കെ പ്രശാന്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണെന്നും ജനനേതാവായല്ല, ജനസേവകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണ്. ജനനേതാവായല്ല, ജനസേവകനായാണ് ആ ചെറുപ്പക്കാരന് പ്രവര്‍ത്തിക്കുന്നത്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫോണിലൂടെ എന്നെ അറിയിച്ചപ്പോള്‍ ‘തീര്‍ച്ചയായും പ്രശാന്ത് ജയിക്കും’ എന്നു ഞാന്‍ പറഞ്ഞു. പ്രശാന്ത് ഒരു മാതൃകയാണ്…”
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്ത് സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയതും യുവജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങള്‍ മാറ്റിവച്ച് പ്രശാന്ത് വിജയം നേടിയത്.
sreekumaran thampi’s facebook post about vk prasanth
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...