
Bollywood
രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം ജനുവരി 22 നോ? പക്ഷേ ഒരു ട്വിസ്റ്റ്!
രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം ജനുവരി 22 നോ? പക്ഷേ ഒരു ട്വിസ്റ്റ്!
Published on

By
ബോളിവുഡ് കാത്തിരുന്ന ആ വാർത്ത പുറത്തുവന്നിരിക്കുകയാണ്.പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡികൾക്കു ശേഷം രൺബീർ ആലിയ ഭട്ട് വിവാഹം ആരാധകർ കാത്തിരിക്കുന്നതാണ്.ഇപ്പോളിതാ ഇവരുടെ വിവാഹത്തെക്കുറിച്ച് ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോളിതാ രണ്‍ബീര്‍-ആലിയ താരജോഡികളുടെ ഒരു വിവാഹക്ഷണക്കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ആദ്യം കത്ത് കണ്ട് സന്തോഷിക്കുകയും അമ്പരക്കുകയും ചെയ്തെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി വ്യാജമാണെന്ന് പിടികിട്ടിയത്.
കത്ത് പ്രകാരം 2020 ജനുവരി 22-ന് താരങ്ങള്‍ ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വച്ച് വിവാഹിതരാകുമെന്നാണ് വിവരം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച വിദ്വാന് പിണഞ്ഞ അബദ്ധങ്ങളാണ് സംഗതി വ്യാജമാണെന്ന് ആരാധകര്‍ക്ക് മനസിലാക്കി കൊടുത്തത്.
കത്തില്‍ ആലിയയുടെ പേരില്‍ തന്നെ അക്ഷരത്തെറ്റ് ഉണ്ട്. ഇത് മാത്രമല്ല ആലിയയുടെ മാതാപിതാക്കളുടെ പേരുകളായി നല്‍കിയിരിക്കുന്നത് സോണി എന്നും മുകേഷ് ഭട്ട് എന്നുമാണ്..സംവിധായകന് മഹേഷ് ഭട്ടിന്റെയും സോണി രസ്ദാന്റെയും മകളാണ് ആലിയ.. മുകേഷ് ഭട്ട് ആലിയയുടെ അമ്മാവനാണ്. ..ഇതോടെ കാര്‍ഡ് ഉണ്ടാക്കിയ വ്യക്തിക്കുള്ള ട്രോളുകളാണ് ട്വിറ്റര്‍ നിറയെ..
alia bhatt ranbir kapoor s fake wedding card
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...