
News
മോദിയോടൊപ്പം വമ്പൻ താര നിരകൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ!
മോദിയോടൊപ്പം വമ്പൻ താര നിരകൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ!
Published on

By
മോദി സൂപ്പർ ആണെന്ന് ദാ വീണ്ടും തെളിയിക്കുന്നു. മോദിയോടൊപ്പം ബോളിവുഡിലെ വമ്പൻ താര നിരകൾ അണിനിരക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.മഹാത്മാ ഗാന്ധിജിയുടെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ബോളിവുഡിലെ വമ്പൻ താര നിരകൾ അണിനിരന്നത്.
ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, രാജ് കുമാര്‍ ഹിരാനി, കങ്കണ റൗനത്ത്, ആനന്ദ് എല്‍ റായ്, സോനം കപൂര്‍, ജാക്കി ഷറഫ്, എസ് പി ബാലസുബ്രഹ്മണ്യം, സോനു നിഗം, എക്താ കപൂര്‍ തുടങ്ങിയവരാണ് പരിപാടിയിൽ എത്തിയത് . താരങ്ങൾ പ്രധാനമന്ത്രിയുമായി സംവദിച്ചു. വമ്പൻ താരത്തോടൊപ്പം സിനിമവ്യവസായത്തിലെ മറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ സിനിമകളുടെ ജനപ്രീതി, തമിഴ് നാട്ടിലെ മഹാബലി പുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ച, ചൈനീസ് ചിത്രമായ’ഡൈയിംഗ് ടു സര്വൈവ്ന്റെ സ്വാധീനം എന്നിവയെകുറിച്ച് മോദി ഇവരുമായി സംസാരിച്ചു.
ഗാന്ധിജിയുടെ ആശയങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സിനിമാ, ടെലിവിഷന്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. പരിപാടിയുടെ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു .
bollywood actors photos with narendra modi
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...