
Movies
ഫൈറ്റ് സീനിന് മാത്രം 40 കോടി;പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി കമൽ ഹസൻ!
ഫൈറ്റ് സീനിന് മാത്രം 40 കോടി;പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി കമൽ ഹസൻ!
Published on

By
കമൽ ഹസൻ ഏറ്റവും പുതിയതായി അഭിനയിക്കാൻ പോകുന്ന ചിത്രമാണ് ‘ഇന്ത്യന്‍ 2’.ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഫൈറ് സീനിന് മാത്രം 40 കോടി രൂപയാണ് ചെലവിടുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ രംഗത്ത് 2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചു.
90 വയസുള്ള സ്വാതന്ത്ര സമരസേനാനിയായാണ് കമല്ഹാസന് ഇന്ത്യന്‍ 2വില്‍ എത്തുന്നത്. 90 വയസുള്ള ഒരാള്‍ക്ക് സ്റ്റണ്ട് ഒരുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പീറ്റര്‍ ഹെയ്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 90 വയസുള്ള കഥാപാത്രമാവാന്‍ കമല്‍ഹാസനും കഠിന പ്രയത്നമാണ് നടത്തുന്നത്.
ബോളിവുഡ് താരം അനില്‍ കപൂര്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 200 കോടി ബഡ്ജറ്റില്‍ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
kamal hassan new film indian 2
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...