
Movies
ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാത്തതിന് പിന്നിൽ ഞാനാണ്-കങ്കണ റണാവത്ത്!
ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാത്തതിന് പിന്നിൽ ഞാനാണ്-കങ്കണ റണാവത്ത്!

By
കങ്കണ റണാവത്തും രാജ്കുമാർ റാവും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘ജഡ്ജ്മെന്റല് ഹേ ക്യാ’.ചിത്രത്തിന് പ്രേതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.ഇപ്പോളിതാ ആ ചിത്രം ബ്ലോക്ബസ്റ്റർ ആകാഞ്ഞതിന് കാരണം തെനാണെന്നാണ് കങ്കണ രണാവത്ത് പറയുന്നത്.പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കങ്കണയും ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ജഡ്ജ്മെന്റലിന്റെ പ്രൊമോഷന് പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചിരുന്നു. ഒരു നിര്‍മ്മാതാവ് ആയാല്‍ എങ്ങനെയുള്ള സിനിമ എടുക്കുമെന്ന ചോദ്യത്തിനാണ് കങ്കണ ജഡ്ജ്മെന്റലിന്റെ പരാജയം തുറന്ന് പറഞ്ഞത്.
താന്‍ നിര്‍മ്മാതാവ് ആയാല്‍ ആദ്യം തന്നെ ചെറിയ സിനിമകള്‍ എടുക്കും. അതിന് ശേഷം മാത്രമേ വലിയ സിനിമകള്‍ എടുക്കുകയുള്ളു എന്നും കങ്കണ പറഞ്ഞു. അശ്വിനി അയ്യര്‍ തിവാരി ഒരുക്കുന്ന ‘പങ്ക’ ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം.
kangana ranaut says about judgemental hai kya movie
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...