
Malayalam
ആ മലയാള നടിയോടാണ് എനിക്ക് ആരാധന തോന്നിയത്;ഫഹദ് ഫാസിൽ!
ആ മലയാള നടിയോടാണ് എനിക്ക് ആരാധന തോന്നിയത്;ഫഹദ് ഫാസിൽ!

By
മലയാള സിനിമയിൽ ഇന്ന് മുന്നിട്ടു നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ വ്യത്യസ്തമാണ് ഫഹദ് ഫാസിൽ എന്ന് പറയാം മലയാള സിനിമയിൽ ഒരുകാലത്തു യുവ നടനായി വന്ന് അവഗണനകൾ ഏറ്റുവാങ്ങി ഇപ്പോൾ ആ അവഗണക്കുള്ള മറുപടിയായി മലയാള സിനിമയിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഫഹദ്.താരത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് ഒരു ഒന്നൊന്നര തിരിച്ചു വരവ് തന്നെ ആയിരുന്നു കാരണം മലയാള സിനിമയിൽ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത ഈ നടനോട് ഒരു തരം അസൂയതന്നെയാണ്.ഇപ്പോഴിതാ താരത്തിന്റെ ഇഷ്ട്ടപ്പേട്ട നായികയെ പറ്റിപറയുകയാണ് താരം.
ഷീല, ശാരദ, ശോഭന, ഉര്‍വശി തുടങ്ങിയ നായികമാര്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരായി അറിയപ്പെടുമ്ബോഴും അപ്രസക്തമായി നില്ക്കുന്ന ചില നായിക മുഖങ്ങളുണ്ട്. പ്രേക്ഷകരില്‍ ഭൂരിഭാഗവും മേല്‍പ്പറഞ്ഞ നായികമാരുടെ ആരാധകരാണെങ്കിലും ചില പ്രേക്ഷകര്‍ക്ക് അതില്‍ നിന്ന് മാറ്റമുള്ള ഇഷ്ടങ്ങളുണ്ട്, മലയാള സിനിമയുടെ മാറ്റത്തിനൊപ്പം അടായളപ്പെടുന്ന ഫഹദ് ഫാസില്‍ എന്ന താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള നടിയുണ്ട്.
പഴയകാല നടി ശോഭയോട് കുട്ടിക്കാലത്ത് വലിയ ഒരു ആരാധന തോന്നിയിരുന്നുവെന്നു ഫഹദ് പറയുന്നു. ഉള്‍ക്കടല്‍ പോലെയുള്ള ചിത്രത്തിലെ ശോഭയുടെ പ്രകടനം വിലയിരുത്തി കൊണ്ടായിരുന്നു ഫഹദ് തന്റെ ഇഷ്ടനായികയെക്കുറിച്ച് പറഞ്ഞത്.1960-കളില്‍ മലയാള സിനിമയിലെത്തിയ ശോഭ എണ്‍പതുകളുടെ തുടക്കം വരെയും മലയാള സിനിമയുടെ ഭാഗമായിരുന്നു. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ബന്ധനം. ലില്ലിപ്പൂക്കള്‍, രണ്ടു പെണ്‍കുട്ടി, തുടങ്ങിയവയാണ് ശോഭയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 1979-ല്‍ പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭയ്ക്ക് ലഭിച്ചിരുന്നു. 1965-ല്‍ പുറത്തിറങ്ങിയ ജീവിത യാത്ര എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശോഭ മലയാള സിനിമയിലേക്ക് എത്തുന്നത്, കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രമാണ് ശോഭയ്ക്ക് വലിയ ഒരു ബ്രേക്ക് സമ്മാനിച്ചത്.
fahad fazil talk about his favorite actress
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...