Connect with us

വാപ്പച്ചിയുടെ ആ നോട്ടം അത്ര ശെരിയല്ലല്ലോ!

Malayalam

വാപ്പച്ചിയുടെ ആ നോട്ടം അത്ര ശെരിയല്ലല്ലോ!

വാപ്പച്ചിയുടെ ആ നോട്ടം അത്ര ശെരിയല്ലല്ലോ!

മലയാളത്തിന്റെ യുവതാരനിരയിൽ മുന്നിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന നിലയിലല്ലാതെ താരം മലയാള സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് ദുൽഖർ.തന്റെ പുതിയ പുതിയ മേക്കോവർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ വലിയൊരിടവേളയ്ക്ക് ശേഷം മകൾക്കൊപ്പമുള്ള ചിത്രം. പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

എവിടേക്കോ നോക്കി നിക്കുന്ന ദുൽഖർ.ബാപ്പച്ചിയെ നോക്കുന്ന മറിയം അമീറാ സൽമാൻ.എന്തായാലും വളരെ പെട്ടന്നു തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.ദുൽഖറിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഒപ്പം മകളുമുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.ഏറ്റവും പുതിയതായി ദുൽഖർ അഭിനയിക്കുന്നത് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്.നിർമ്മാതാവ് ദുൽഖർ തന്നെയാണ്.സുരേഷ് ഗോപി,ശോഭന,കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനയതയേക്കാൾ.

dulquer salmaan instagram photo with his daughter

More in Malayalam

Trending

Recent

To Top