
Malayalam
മോഹൻലാൽ മുതൽ അമിതാഭ് ബച്ചൻ വരെ;ഇന്ത്യൻ സിനിമയിലെ 5 നായകന്മാർ ഇവരൊക്കെയാണ്; സന്തോഷ് ശിവന്!
മോഹൻലാൽ മുതൽ അമിതാഭ് ബച്ചൻ വരെ;ഇന്ത്യൻ സിനിമയിലെ 5 നായകന്മാർ ഇവരൊക്കെയാണ്; സന്തോഷ് ശിവന്!

By
സിനിമകൾ ഏതുമാകട്ടെ എന്നാൽ അതുകാണുമ്പോൾ ഏതൊരു സീനുകളും ആയിക്കോട്ടെ ഫ്രെയിമുകള്‍ നന്നായാൽ മാത്രമേ ഓരോ ഷോട്ടും നന്നാവുകയുള്ളു.സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചേർന്നാൽ മാത്രമേ ഒരു ചിത്രം പൂർത്തിയാകുകയുള്ളു.കാരണം ഒരു സിനിമയെ സംബധിച്ചിടത്തോളം പ്രൊഡക്ഷൻ,പ്രീപ്രൊഡക്ഷൻ പോസ്റ്റ്പ്രൊഡക്ഷൻ തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു.കാരണം അതിലെല്ലാം തന്നെ വളരെ ഏറെ ആവിശ്യമുള്ളതാണ്.
സിനിമയിൽ ഛായാഗ്രഹണം വളരെ മികച്ച ഒരുകാര്യമാണ് അത് നന്നാവണമെങ്കിൽ ആ ഛായാഗ്രാഹകന്റെ കയ്യിലാണെല്ലാം എന്ന് പറയാം.അങ്ങനെ എന്നും മികച്ച ഛായാഗ്രാഹകൻ എന്നറിയപ്പെടുന്നത് സന്തോഷ് ശിവൻ ആണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരില് പ്രമുഖനാണ് സന്തോഷ് ശിവന്. മലയാള സിനിമ മുതല്‍ ബോളിവുഡില്‍ വരെ സന്തോഷ് ശിവന് ക്യാമറ ചലിപ്പിച്ച ഒത്തിരി ചിത്രങ്ങളുണ്ട്. അന്നും ഇന്നും സന്തോഷ് ശിവന്റെ ഫ്രെയിമുകള്‍ക്ക് വലിയ സ്വീകാര്യതയിരുന്നു ലഭിച്ചത്. ഓരോ സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം മറ്റ് സിനിമകളിലേക്ക് പോയി കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. powered by Rubicon Project ഛായാഗ്രാഹകനായിട്ടാണ് തുടക്കമെങ്കിലും പിന്നീട് സംവിധായകന്, നടന്, നിര്‍മാതാവ് എങ്ങനെ സിനിമയിലെ ഒട്ടുമിക്ക മേഖലഖകളിലും കഴിവ് തെളിയിച്ചു. ഇക്കാലയളവില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികവുറ്റ നായകന്മാര് ആരെക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് ശിവനിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
അമിതാഭ് ബച്ചന്, രജനികാന്ത്, മോഹന്‍ലാല്‍, ഷാരുഖ് ഖാന്, മഹേഷ് ബാബു. എന്നിവരാണ് തന്റെ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഓരോ ഭാഷയിലെയും ഏറ്റവും മികച്ച നായകന്മാരായി തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് സന്തോഷ് ശിവന് പറയുന്നത്. ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് രജനികാന്തിപ്പോള്. മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം പത്ത് തവണ സന്തോഷ് ശിവന് ലഭിച്ചിട്ടുണ്ട്. നാല് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മൂന്ന് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമടക്കം ഒത്തിരി അംഗീകാരങ്ങള്‍ സന്തോഷ് ശിവനെ തേടി എത്തിയിട്ടുണ്ട്. മലയാളത്തില്‍ ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയാണ് സന്തോഷ് ശിവന്റേതായി വരാനിരിക്കുകയാണ്.
santhosh sivan talk about indian cinema 5 actors
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...