
Social Media
ഒരു സ്ത്രീ കൂടുതൽ സുന്ദരിയാകുന്നത് ബിക്കിനിയിലാണ്;വൈറലായി ഷോൺ റോമിയുടെ ചിത്രം!
ഒരു സ്ത്രീ കൂടുതൽ സുന്ദരിയാകുന്നത് ബിക്കിനിയിലാണ്;വൈറലായി ഷോൺ റോമിയുടെ ചിത്രം!

By
മലയാള സിനിമയിലേക്ക് ഇപ്പോഴും മോഡലിങ് രംഗത് നിന്നാണ് നായികമാർ അധികം എത്തുന്നത് .അങ്ങനെ മലയാള സിനിമയിൽ താരമായ ഒരാളാണ് ഷോൺ റോമി . ദുൽഖർ സൽമാന്റെ ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെയാണ് ഷോൺ റോമിയെ മലയാളികൾ തിരിച്ചറിയുന്നത്. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് ഷോൺ അവതരിപ്പിച്ചത്. രൂപത്തിലും അഭിനയത്തിലും ഷോൺ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പിന്നീട് മോഹൻലാലിന്റെ ലൂസിഫറിലും നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു ഷോണിന്.എന്നാൽ ഷോണിന്റെ പുതിയൊരു ഫോട്ടോ കണ്ടവർ ചോദിക്കുന്നത് കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട പെൺകുട്ടിയാണോ ഇതെന്നാണ്.
തന്റെ ഫോട്ടോഷൂട്ടിൽനിന്നുള്ളൊരു ചിത്രമാണ് ഷോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സ്വിം സ്യൂട്ടായിരുന്നു ഷോണിന്റെ വേഷം. ഗ്ലാമറസായ ഷോണിന്റെ ചിത്രം ചിലരെയൊക്കെ അതിശയപ്പെടുത്തുന്നുണ്ട്.ദുൽഖർ സൽമാൻ നായകനായെത്തിയ ‘കമ്മട്ടിപ്പാടം എന്ന ചിത്രം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരേപോലെ നേടിയിരുന്നു.. ചിത്രത്തിലെ താരങ്ങളായ വിനായകനും മണികണ്ഠനും ഒപ്പം നായികയായ ഷോൺ റോമിക്കും കമ്മട്ടിപ്പാടം വഴിത്തിരിവായി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോൺ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം.
തന്റെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.. ഷോൺ റോമി ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.. മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്.അതിലൊരു കമന്റ് ആണ് വൈറലാകുന്നത്.A women is most beautiful in bikini എന്നാണ് ഒരു ആരാധകൻ പറയുന്നത്.വിമര്ശനവുമായും നല്ല കമന്റുമായും നിരവധിപേരാണ് എത്തുന്നത്.
shaun romy new photoshoot
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....