
Social Media
പേർളി മാണിയെ കടത്തി വെട്ടുമോ അനിയത്തി ? റേച്ചൽ മാണി ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു !
പേർളി മാണിയെ കടത്തി വെട്ടുമോ അനിയത്തി ? റേച്ചൽ മാണി ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു !

By
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സിനിമ നടിമാരെക്കാൾ പ്രയങ്കരിയാണ് പേർളി മാണി . ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ശ്രീനിഷുമായുള്ള പ്രണയവും വിവാഹവുമൊക്കെ വാർത്ത ആയിരുന്നു. ബിഗ് ബോസ്സിൽ പങ്കെടുക്കുമ്പോൾ തന്നെ പേർളിക്കുള്ള പിന്തുണ കണ്ടു പ്രേക്ഷകർ അമ്പരന്നിരുന്നു.
ഇപ്പോൾ പേര്ളിയെ അനിയത്തി കടത്തി വെട്ടുമോ എന്ന സംശയത്തിലാണ് ആരാധകർ . അനിയത്തി റേച്ചൽ മാണി പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിൽ വലിയ പിന്തുണയോടെ ആണ് ഏറ്റെടുക്കപെടുന്നത് .
വസ്ത്രങ്ങളിലൊക്കെ ഫാഷൻ തരംഗമാണ് റേച്ചൽ മാണി നടത്തുന്നത് . പേര്ളിയുടെ വേഷങ്ങൾ പോലെ തന്നെ റേച്ചലിന്റെയും ഫാഷൻ രുചി ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
pearly maaney sister rachel maaney photos
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...