
Malayalam
ഇല്ല… കുട്ടിക്ക് ഒരു കുഴപ്പവുമില്ല;റിമിയുടെ ചിത്രത്തിന് അനൂപ് മേനോന്റെ മറുപടി!
ഇല്ല… കുട്ടിക്ക് ഒരു കുഴപ്പവുമില്ല;റിമിയുടെ ചിത്രത്തിന് അനൂപ് മേനോന്റെ മറുപടി!

By
ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്.തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാൻ മറക്കാറില്ല.കഴിഞ്ഞ ദിവസം പഴങ്കഞ്ഞി കുടിക്കുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വളരെ പെട്ടന്ന് വൈറലാകുകയും ചെയ്തു.ഇപ്പോളിതാ റിമിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ കൊളാഷ് ആക്കിയാണ് താരം പങ്കുവെച്ചത്.ചിത്രത്തിന് താഴെ നടൻ അനൂപ് മേനോൻ കമന്റുമിട്ടിട്ടുണ്ട്. ഇല്ല… കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നാണ് അനൂപ് കമെന്റ് ചെയ്തിരിക്കുന്നത്.ഇതിന് മറുപടിയായി ശെരിക്കും ഒന്ന് നോക്കിയേ എന്നും റിമി മറുപടി നൽകുന്നു.എത്ര തിരക്കുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.
ഇടയ്ക് ഭർത്താവുമായുള്ള വേർപിരിയലും മറ്റും ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു.എന്നാൽ അതിനൊന്നും പിടികൊടുക്കാതെ റിമി തയ്യാറായിരുന്നില്ല.വിവാഹ മോചനത്തോടെ റിമി ടോമി എന്നും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് . റിമിയുടെ എല്ലാ പുതിയ വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കാറുണ്ട് . വിവാഹ മോചന ശേഷം വളരെ സന്തോഷത്തിലാണ് റിമി .വിദേശ യാത്രകളും ആഘോഷങ്ങളുമൊക്കെയായി ജീവിതം അടച്ചു പൊളിക്കുകയാണ് താരമിപ്പോൾ.
rimi tomy latest instagram photos
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...