സെയ്ഫ് അലി ഖാനും അമൃതയും വേർപിരിഞ്ഞെങ്കിലും ഇരുവരുമായി മനോഹരമായ ബന്ധമാണ് നടിയും മകളുമായ സാറാ കാത്തുസൂക്ഷ്ക്കുന്നത് . കരീനയുമായും അടുത്ത സൗഹൃദമാണ് സാറാ അലിഖാന് . അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛന്റെ രണ്ടാം വിവാഹത്തെ എങ്ങനെ ഉൾക്കൊണ്ട് എന്നതിനെ കുറിച്ചും അമ്മ അമൃത സിങ് സെഫിന്റെ രണ്ടാം വിവാഹത്തോട് എങ്ങനെ പ്രത്കരിച്ചുവെന്നും നടി പറയുന്നു .
അച്ഛൻ വീണ്ടും വിവാഹിതനായപ്പോൾ ഞാൻ അമ്മയെയും കൂട്ടി ലോക്കറിൽ ആഭരണങ്ങളെടുക്കാൻ പോയത് ഓർക്കുന്നു . ഏത് ജിമിക്കിയാണ് ഞാൻ ധരിക്കേണ്ടതെന്നു കൺഫ്യൂഷണിൽ ആയിരുന്നു .
അപ്പോൾ അമ്മയാണ് ഡിസൈനേഴ്സിനെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞത് .” സെയ്ഫ് വിവാഹിതനാകുകയാണ് . വിവാഹത്തിനു അണിയാൻ സാരക്ക് ഏറ്റവും മനോഹരമായൊരു ലെഹങ്ക വേണം ! സാറാ പറയുന്നു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...