
Malayalam
വളർത്തുനായയുമായി പൊതുവേദിയിലെത്തി;വിമർശിച്ച അധ്യാപികയ്ക്ക് മറുപടി നൽകി അക്ഷയ് !
വളർത്തുനായയുമായി പൊതുവേദിയിലെത്തി;വിമർശിച്ച അധ്യാപികയ്ക്ക് മറുപടി നൽകി അക്ഷയ് !

By
ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലേ അയ്യപ്പനായി വന്ന് ഗാനപ്രീയനായ താരമാണ് അക്ഷയ്.എന്നാൽ ഈ അടുത്തിടെ ഒരു പൊതുപരിപാടിയിൽ തന്റെ വളർത്തുനായയുമായി എത്തിയത് വിമശനങ്ങൾക്ക് കാരണമായിരുന്നു.ഒരു അധ്യാപികയാണ് ഫേസ്ബുക്കിലൂടെ വിമർശനം അറിയിച്ചത്.ഇപ്പോൾ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്ഷയ്.
നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു അയാളുടെ പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയുമെന്നും മൂത്രമൊഴിക്കുമെന്നുമായിരുന്നു അധ്യാപിക ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് അക്ഷയ് നൽകുന്ന മറുപടി ഇങ്ങനെയാണ്…
താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് അന്ന വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ബന്ധുക്കള്‍ പോലും കൂടെ ഇല്ലായിരുന്നു. അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ ഈ അരുമ മാത്രമാണ്. തനിക്കൊപ്പം പട്ടിയെയും കൂട്ടാന്‍ കോളേജിലെ കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ്പ് ചോദിക്കാമെന്നും താരം മറുപടി നൽകി.
akshay radhakrishnan facebook post
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...