
Movies
ഹാസ്യഗന്ധർവ്വന് ആശംസയുമായി ഗാനഗന്ധർവ്വൻ ടീം!
ഹാസ്യഗന്ധർവ്വന് ആശംസയുമായി ഗാനഗന്ധർവ്വൻ ടീം!

By
സിനിമാരംഗത്തെ ഹാസ്യനടനും നിർമാതാവുമാണ് രമേശ് പിഷാരടി.ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് ഗാനഗന്ധർവ്വൻ ടീം.രമേശ് പിഷാരടിയുടെ ചിത്രത്തിൽ ജന്മദിനാശംസകൾ കുറുച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.ഒപ്പം ഒരു ചെറിയ കുറിപ്പും.സംവിധായകൻ രമേശ് പിഷാരടിക് ജന്മദിനാശംസകൾ നേരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.
നിരവധി പേർ ഇതിനുപിന്നാലെ പിഷാരടിക്ക് പോസ്റ്റിൽ ആശംസ അറിയിച്ചു.
രമേശ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യ കഥാപാത്രത്തിലെത്തിയ ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.ചിത്രം റിലീസായതുമുതൽ നല്ല അഭിപ്രായങ്ങളാണ് ആരാധകർ പറയുന്നത്.ഇത് പരാമർശിച്ച് ഒരു മാധ്യമ പ്രവർത്തകനും കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു.അഭിനയ രംഗത്തുനിന്ന് മാറി പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവ്വൻ. ആദ്യ ചിത്രം പഞ്ചവർണ്ണതത്തയായിരു ന്നു. ചിത്രം കയ്യടി നേടി തീയ്യറ്ററിൽ മുന്നേറുകയാണ്.
ramesh pisharody birthday
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...