ഒരു സമയത്ത് മലയാളികൾ ഏറ്റവുമതികം കണ്ടിരുന്ന പരിപാടി ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ . ഒരുപാട് കഴിവുറ്റ ഗായകരെ ആ പരിപാടി മലയാളത്തിന് സമ്മാനിച്ചു . ഓരോ സീസണലെയും ഗായകർ ഒട്ടേറെ പ്രേക്ഷക പ്രീതിയും നേടിയിരുന്നു . ആ കൂട്ടത്തിൽ ഒരാളായിരുന്നു ഗായിക അഞ്ചു ജോസഫ് . അഞ്ചു ജോസഫ് ജീവിതത്തിൽ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നു പോയിരുന്നു. അതിനെക്കുറിച്ച് മനസ് തുറക്കുകയാണ്.
അഞ്ചു വര്‍ഷം പ്രേമിച്ചാണ് നാലു വര്‍ഷം മുമ്പ് അനൂപ് എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്. അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. കല്യാണത്തിന് മുൻപ് തനിക്കെതിരെ പ്രചരിച്ച ഗസ്സിപ്പുകൾ ഇപ്പോൾ തുറന്നു പറയുകയാണ് താരം. ആദ്യം മലേഷ്യയിൽ ഒളിച്ചോടി പോയി എന്നായിരുന്നു കഥ. എന്നാൽ പിന്നെ എത്തിയ ഗോസിപ്പ് അതിനേക്കാളും ഭീകരമായിരുന്നു. ഞാൻ ക്രിസ്തു മതത്തിൽ നിന്നും മുസ്ലിം മതത്തിലേക്ക് മാറി. അതും പൊന്നാനിയിൽ പോയയാണ് ചെയ്തത് എന്നൊക്കെ ആയിരുന്നു. അതിനുശേഷം പള്ളിയിലൊക്കെ ആകെ പ്രശ്നമായി, അച്ഛനൊക്കെ വിളിച്ച് ചോദിച്ചിരുന്നു. ഗോസിപ്പുകൾ കുടിയതുകൊണ്ടായിരുന്നു ഇത്ര നേരത്തെ തന്റെ വിവാഹം നടന്നതെന്നാണ് അഞ്ചു പറയുന്നത്. എന്നാൽ വിവാഹത്തിന് ശേഷവും ഗായികയെ പിന്തുടരുകയാണ് ഗോസിപ്പുകൾ. കൂട്ടുകാരിക്കൊപ്പം തന്റെ യൂട്യൂബ് ചാനലിൽ എത്തുന്നതുകൊണ്ട് തന്നെ ഇപ്പോൾ ഞങ്ങൾ ഡിവോഴ്സ് ആയി. അതുകൊണ്ടാണ് കൂട്ടുകാരിക്കൊപ്പം നടക്കുന്നത് എന്നൊക്കെയാണ് പ്രചരിക്കുന്നത് .
2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടുവച്ചത്. ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ഏറെ ശ്രദ്ധേയമായിരുന്നു. . അഞ്ജു ആലപിച്ച് യൂട്യുബ് ഹിറ്റായ മേലേ മേലേ മാനം എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി. പലരും ഇക്കാര്യം ചോദിക്കുകയും ചെയ്തു. അത് തെറ്റിധാരണയാണെന്നും അഞ്ജു നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...