
News
‘ഹാപ്പി ബര്‍ത്ത് ഡേ ലതാജി’ ലതാ മങ്കേഷ്കറിന് ശ്രേയയുടെ ജന്മദിനാശംസ!
‘ഹാപ്പി ബര്‍ത്ത് ഡേ ലതാജി’ ലതാ മങ്കേഷ്കറിന് ശ്രേയയുടെ ജന്മദിനാശംസ!

By
ലതാ മങ്കേഷ്കറിന്റെ പിറന്നാൾ ദിനത്തിൽ ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക ശ്രേയ ഘോഷാല്‍.ഫേസ്ബുക്കിലൂടെയാണ് ശ്രയ തന്റെ ആശംസ അറിയിച്ചത്.നിങ്ങളുടെ പാട്ടുകേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ലന്നും നിങ്ങൾ എന്റെ ഗുരുവാണെന്നുമാണ് ശ്രേയ കുറിപ്പിൽപറയുന്നത്.
‘ഹാപ്പി ബര്‍ത്ത് ഡേ ലതാജി.. ഇന്ന് നിങ്ങളുടെ നവതിയാണ്. നിങ്ങളുടെ ആയുരാരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല. നിങ്ങളാണെന്റെ ഗുരു.. എന്റെ ഏറ്റവും വലിയ പ്രചോദനം.. നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്റെ വലിയ ഭാഗ്യമായി കരുതുന്നു…’ ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു.
പുതിയ ഗായകരില്‍ തനിക്കേറെ ഇഷ്ടമുള്ള ശബ്ദമാണ് ശ്രേയ ഘോഷാലിന്റേതാണെന്ന് ലതാ മങ്കേഷ്കര്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ശ്രേയ ബോളിവുഡിലെ അടുത്ത ലതാ മങ്കേഷ്കറാണെന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ പ്രചരണങ്ങളുമുണ്ടായിരുന്നു.
shreya ghoshal wishes lata mangeshkar
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...