
Malayalam
കാറോടിക്കാനാണോ കുതിരേ ഓടിക്കാനാണോ ഇഷ്ടം; കുട്ടികൾക്കുമുന്നിൽ അടിപതറി മമ്മൂട്ടി!
കാറോടിക്കാനാണോ കുതിരേ ഓടിക്കാനാണോ ഇഷ്ടം; കുട്ടികൾക്കുമുന്നിൽ അടിപതറി മമ്മൂട്ടി!

By
ഫ്‌ളവേഴ്‌സ് ചാനലിൽ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിങ്ങർ.. കുറ്റിക്കുരുന്നുകളുടെ കളിയും ചിരിയുമൊക്കെയായി പരിപാടി പൊടിപൊടിക്കുകയാണ്. ഇപ്പോളിതാ ഓണത്തിന്റെ സ്പെഷ്യൽ എപ്പിസോഡുകളിൽ മെഗാസ്റ്റാറുകളാണ് പരിപാടിയിൽ കുട്ടികൾക്കൊപ്പം എത്തിയത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ വേദിയിൽ കുട്ടികൾക്കൊപ്പം ചിലവഴിച്ചത് നമ്മൾ കണ്ട് ആസ്വദിച്ചതാണ്.ഇപ്പോളിതാ അതിനു പിന്നാലെ മമ്മുക്കയും എത്തിയിരിക്കുകയാണ്.
കുട്ടികൾക്കൊപ്പമുള്ള മമ്മുക്കയുടെ എപ്പിസോഡുകൾ ആരാധകർ ഏറ്റടുത്തിരുന്നു. മമ്മുട്ടിക്കൊപ്പം പിഷാരടിയും ഉണ്ടായിരുന്നു. അപ്പോൾ പിന്നെ പരിപാടി പൊടിപൊടിച്ചെന്ന് പറയേണ്ട കാര്യമില്ലല്ലോ. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായാ ഞാൻ ഗാനഗന്ധർവൻ എന്നെ ചിത്രത്തിനെക്കുറിച്ചും മറ്റ് ചില കുസൃതി ചോദ്യങ്ങളുമൊക്ക കുട്ടികൾ മമ്മൂക്കയുടെ ചോദിച്ചു.
അപ്പോൾ അനന്യകുട്ടിക്കൊരു സംശയം മമ്മൂക്കയ്ക് കാറോടിക്കാനാണോ കുതിരേ ഓടിക്കാനാണോ കൂടുതൽ ഇഷ്ടമെന്ന്.മമ്മൂക്ക ആകെ ഒന്ന് പതറി. എന്നിട്ട് നൽകിയ മറുപടി ഇങ്ങനെയായിരുന്നു കാർ പറഞ്ഞാൽ കേൾക്കും പക്ഷേ കുതിര പറഞ്ഞാൽ കേൾക്കില്ലല്ലോ എന്ന്. രണ്ടും ഇഷ്ടമാണ് എന്നാൽ കൂടുതൽ ഇഷ്ടം കാറോടിക്കാൻ ആണെന്ന്.പിഷാരടിയും ഇടയ്ക് കൗണ്ടറാടിച്ചു.
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ.ഇന്ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വലിയ ആകാംഷയാണ് പ്രേക്ഷകർ നൽകുന്നത്.
mammooty in top singer
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....