ക്ളീഷെ റോളിൽ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്കതയാണു എന്നു സമാധാനിക്കാൻ മാത്രം എന്റെ മനസ്സിനു വലുപ്പമില്ല – മോഹൻലാലിനെ വിമർശിച്ച് ആരാധകന്റെ കുറിപ്പ് !

കാപ്പൻ റിലീസിനു തന്നെ ആനക്കൊമ്പു കേസും വന്നതോടെ ആകെ വലയുകയാണ് മോഹൻലാൽ . ശക്തമായ പിന്തുണയുമായി ആരാധകർ കൂടെ ഉണ്ടെങ്കിലും മോഹൻലാലിന്റെ കാപ്പാനിലെ വേഷത്തിനെതിരെയും വിമർശങ്ങൾ ഉയരുകയാണ്. വളരെ മോശം അഭിപ്രായങ്ങളാണ് വരുന്നത്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി നിലകൊലുന്ന മോഹൻലാലിന് ഇതെന്തു പറ്റുന്നു അന്യ ഭാഷയിൽ എന്നാണ് ആളുകൾ ചോദിക്കുന്നത് . ഇപ്പോൾ ഒരു മോഹൻലാൽ ആരാധകന്റെ കുറിപ്പാണു വൈറലാകുന്നത്.
ഒരു മോഹന്ലാല് ആരാധകന്റെ കുറിപ്പ്
മോഹൻലാലിനെ പോലെ കരിയറിൽ നായകനായി സായാഹ്നത്തിൽ നിൽക്കുന്ന എന്നാൽ വളരെ ഡിമാന്റിംഗ് ആയ ഒരാൾ ചൂസ് ചെയ്യുന്ന റോൾ ഒന്നുകിൽ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ വേണം അല്ലെങ്കിൽ അഭിനയ പ്രധാന്യം വേണം അല്ലാതെ ഇതു രണ്ടുമില്ലാതെ നാസർ ഒക്കെ തമിഴ് നാടിൽ ചെയ്യുന്ന ക്ളീഷെ റോളിൽ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്കതയാണു എന്നു സമാധാനിക്കാൻ മാത്രം എന്റെ മനസ്സിനു വലുപ്പമില്ല..അങ്ങനത്തെ ഒരു ആരാധകനും അല്ല….. മോഹൻലാലിന്റെ റേഞ്ചും പൊട്ടൻഷ്യലും ഒക്കെ കണ്ടു വളർന്നതാ നമ്മളും…
ലൂസിഫറിലെ പികെ രാംദാസിന്റെ റോളിൽ രജിനീകാന്തിനെയൊ കമൽഹാസനെയൊ വിളിച്ചാൽ വന്നു അഭിനയിക്കുമായിരിക്കും അല്ലെ..അതോ വന്നഭിനയിച്ചില്ലെങ്കിൽ അവർ വിശാലാമനസ്കരല്ല എന്നാണൊ പറയുക?
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...