Connect with us

ചുമ്മാ പാട്ടും പാടി നടക്കുകയല്ല , ഡോക്ടറേറ്റ് നേടി ജാസി ഗിഫ്റ്റ് !പക്ഷെ സംഗീതത്തിലല്ല !

Malayalam Breaking News

ചുമ്മാ പാട്ടും പാടി നടക്കുകയല്ല , ഡോക്ടറേറ്റ് നേടി ജാസി ഗിഫ്റ്റ് !പക്ഷെ സംഗീതത്തിലല്ല !

ചുമ്മാ പാട്ടും പാടി നടക്കുകയല്ല , ഡോക്ടറേറ്റ് നേടി ജാസി ഗിഫ്റ്റ് !പക്ഷെ സംഗീതത്തിലല്ല !

ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ഗവേഷകമാര്‍ഗദര്‍ശി.

അഞ്ച് വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം എന്ന വിഷയത്തിലാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭവത്സത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലചിത്രം സംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

doctorate for jassie gift

More in Malayalam Breaking News

Trending