
Malayalam Breaking News
അപ്പന്റെ മുടി തിന്നുന്ന ‘മുടിയനായ പുത്രനെ’ മനസിലായോ ?
അപ്പന്റെ മുടി തിന്നുന്ന ‘മുടിയനായ പുത്രനെ’ മനസിലായോ ?
Published on

By
മലയാളികളുടെ പ്രിയ താരമാണ് ലാൽ . സംവിധായകനായും നടനായും എല്ലാം ലാൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി . ലാലിന്റെ കുടുംബ വിശേഷങ്ങളോടും മലയാളികൾക്ക് വളരെ ഇഷ്ടമാണ്. ഇന്ന് മാധ്യമങ്ങളിൽ താരം ലാലിൻറെ മകളുടെ കുഞ്ഞാണ്.
ലാലിൻ്റെ മകളായ മോണിക്കയുടെ വിവാഹം അത്യാഢംബരപൂര്വമായിരുന്നു നടന്നത്. താരങ്ങളെല്ലാം അണിനിരന്ന വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇപ്പോൾ മോണിക്കയുടെ കുഞ്ഞായ ഈപ്പനാണ് താരം. വളരെ ക്യൂട്ട് ആണ് ഈപ്പന്റെ ഓരോ ചിത്രങ്ങളും.
ഇപ്പോൾ അച്ഛന്റെ തലയിലിരുന്നു മുടി കടിച്ചു പറിക്കുന്ന ഈപ്പന്റെ ചിത്രമാണ് മോണിക്ക ലാൽ പങ്കു വച്ചിരിക്കുന്നത് . അപ്പന്റെ ഉള്ള മുടി കളയുന്ന ഒരു മുടിയനായ പുത്രൻ എന്നാണ് മോണിക്ക കുറിച്ചിരിക്കുന്നത് . എന്തായാലൂം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് ചിത്രം .
monica lal sharing her son eapen photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...