ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാനായി ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്റർ;മുംബൈയില്‍ എത്തിയത് 18 ദിവസം കൊണ്ട്;
Published on

ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന് ഇവിടെ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേര്‍ന്ന അവന് എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാനായി ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്റർ . തന്റെ പ്രിയതാരത്തെ കാണാന്‍ പര്‍ബത് എന്ന യുവാവാണ് ദ്വാരകയില്‍ നിന്ന് മുംബൈ വരെ 900 കിലോമീറ്റര്‍ കാല്‍നടയായി എത്തിയത്.
അക്ഷയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘ നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ലെന്ന് അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
ആരാധകനെ നിരാശനാക്കാതെ ആഗ്രഹം സാധിച്ചു കൊടുത്ത അക്ഷയ് കുമാര്‍ ആരാധകരോട് ചില കാര്യങ്ങളും പങ്കുവെച്ചു. നിങ്ങളെ കാണുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെങ്കിലും, ഇത്തരം സാഹസങ്ങളും പ്രവൃത്തികളും ഒഴിവാക്കണമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. സമയവും ഊര്‍ജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉപയോഗിക്കൂ എന്നാണ് അക്ഷയ് കുമാര്‍ ആരാധകനോടായി പറഞ്ഞു.
akshay kumar’s response to fans who walked 900 km
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....