
Bollywood
മുൻ കാമുകനെ സഹോദരന്റെ ഭാര്യയെ കൊണ്ട് ഉപദ്രവിപ്പിച്ച് രാഖി സാവന്ത് !
മുൻ കാമുകനെ സഹോദരന്റെ ഭാര്യയെ കൊണ്ട് ഉപദ്രവിപ്പിച്ച് രാഖി സാവന്ത് !
Published on

By
ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാലിനെ രാഖിയുടെ സഹോദരന്റെ ഭാര്യ മര്‍ദിച്ചു. ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മര്‍ദ്ദനം. രാഖിയ്ക്കും തന്റെ ഭര്‍ത്താവിനുമെതിരേ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ദീപകിന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും, ചെവിയില്‍ നുള്ളുകയും ചെയ്തതിന് ശേഷം മുഖത്ത് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ രാഖിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പിന്നീട് നിക്കം ചെയ്തു.
രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ ദീപക് കലാല്‍ രംഗത്ത് വരികയും ചെയ്തു.വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.
rakhi sawant – deepak kalal controversy
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...