Connect with us

” പ്രിയങ്ക ചോപ്രയുടെ ഭർത്താവിനേക്കാൾ മിടുക്കനാണ് എന്റെ ഭാവി വരൻ ” – പ്രിയങ്ക ചോപ്രയെ വെല്ലുവിളിച്ച് രാഖി സാവന്ത്

Malayalam Breaking News

വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ആളാണ് രാഖി സാവന്ത് . തനുശ്രീ ദത്തയുടെ പ്രശ്നങ്ങളിൽ തലയിട്ടു വൈറലായ രാഖി , ഇപ്പോൾ തന്റെ വിവാഹ പ്രഖ്യാപനത്തിലൂടെയാണ് താരമാകുന്നത്. വിർജിനിറ്റി സർട്ടിഫിക്കറ്റ് സഹിതം നൽകിയാണ് രാഖി ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത് .

ഇപ്പോൾ പ്രതിശ്രുത വരനെ വാനോളം പുകഴ്ത്തുകയാണ് രാഖി സാവന്ത്. നേരത്തെ ദീപിക രണ്‍വീര്‍ ജോഡികളെ താരതമ്യം ആയിരുന്നങ്കില്‍ ഇപ്പോള്‍ പ്രിയങ്ക നിക്ക്ദമ്പതികളെയാണ് . പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് താരം പറയുന്നത്.

കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ മിടുക്കനാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നും ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു. തനുശ്രീ ദത്തയ്‌ക്കെതിരെ മീടൂ ആരോപണം നടത്തിയാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

rakhi sawanth about priyanka chopras husband

More in Malayalam Breaking News

Trending

Recent

To Top