
Social Media
ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?
ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?

By
മലയാളികളുടെ മനം കവർന്ന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ . അന്ന്വ വരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു പുതിയ ആശയത്തെ ആവിഷ്കരിക്കുകയായിരുന്നു ഞാൻ ഗന്ധർവനിലൂടെ പദ്മരാജൻ . വിശാൽ ഭര്യത്വജ് അവതരിപ്പിച്ച ആ സുന്ദരനായ ഗന്ധർവനെ ആർധിക്കാത്ത മലയാളി പെൺകുട്ടികൾ ഇല്ല. ഇന്നും ക്ലാസ്സിക് ചിത്രങ്ങൾക്കൊപ്പം മുൻപന്തിയിൽ ഞാൻ ഗന്ധർവ്വൻ ഉണ്ട്.
ഇപ്പോൾ ആ ഗന്ധർവനെകുറിച്ച് പങ്കു വെക്കുകയാണ് ശാലിൻ സോയ. സുപര്ണ ആനന്ദ് അവതരിപ്പിച്ച ഭാമ എന്ന നായികയുടെ വീട്ടിലാണ് കഥയുടെ ഏറിയ പങ്കും അരങ്ങേറിയത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളെ പോലെ ആ വീടിനോടും മലയാളികൾക്ക് അടുപ്പമുണ്ട്.
കുറെ നാളുകളായി ആ വീടിനു മുന്നിലൂടെ ഷൂട്ടിങ്ങിനായി യാത്ര ചെയ്യുകയാണ് നടി ശാലിൻ സോയ. വളരെ പരീചയം ആ വീടിനോട് തോന്നിയിട്ടും എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു . അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത് , ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ ശാലിൻ കാർ നിർത്തിച്ച് ആ മുറ്റത്തേത്തി . ചിത്രവും പകർത്തി . ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. ആ പഴയ ഗന്ധർവ്വൻ ആണോ എന്ന പ്രതീക്ഷയും ശാലിൻ പങ്കു വയ്ക്കുന്നു .
ഫാന്റസിയെ ഇഷ്ടപെടുന്ന ഏതു സ്ത്രീകൾക്കും അങ്ങനൊരു ഗന്ധർവ്വൻ ഒരിക്കലെങ്കിലും ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിയുണ്ടാവും. ഷാലിനും തന്റെ പ്രതീക്ഷ പങ്കു വയ്ക്കുകയാണ്. ഇനി പഴയ ഗന്ധര്വനെങ്ങാനും ശാലിനെ കാത്തിരിപ്പുണ്ടെങ്കിലോ ?
shalin zoya about njan gandharvan location
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...