
Malayalam Breaking News
കഞ്ചാവ് വളർത്തിയ ‘നല്ലവനായ ഉണ്ണി’ക്ക് ജാമ്യം കിട്ടി ! പണി കിട്ടിയത് ധർമ്മജന് !
കഞ്ചാവ് വളർത്തിയ ‘നല്ലവനായ ഉണ്ണി’ക്ക് ജാമ്യം കിട്ടി ! പണി കിട്ടിയത് ധർമ്മജന് !
Published on

By
ജയറാമിന്റെ തിരിച്ചു വരവ് അറിയിച്ച് പട്ടാഭിരാമൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് . കണ്ണൻ താമരക്കുളം – ജയറാം കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൽ മുൻ ചിത്രങ്ങൾ പോലെ മാസ്സ് ആക്ഷനൊന്നുമില്ല. പച്ചയായ ഒരു കുടുംബ ചത്രമാണിത് .
സിനിമയിൽ ഒട്ടേറെ കോമഡി താരങ്ങൾ അണിനിരക്കുന്നുണ്ട്. അധികം സമയം ഇല്ലെങ്കിലും രമേശ് പിഷാരടിയുടെ വേഷം തിയേറ്ററുകളെ ഇളക്കി മറിച്ചു . അമർ അക്ബർ ആന്റണിയിലെ കഞ്ചാവ് വളർത്തുന്ന നല്ലവനായ ഉണ്ണിയെ പുനരവതരിപ്പിച്ചിരിക്കുയാണ് രമേശ് പിഷാരടി ഈ ചിത്രത്തിൽ .
ജയിലിൽ നിന്നിറങ്ങിയ ഉണ്ണിയുടെ വേറിട്ടൊരു ജീവിതമാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ധർമജൻ – രമേശ് പിഷാരടി കോംബോ ആണ് ഈ സീനിന്റെ ഹൈലൈറ്റ് .
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ramesh pisharadi’s character in pattabhiraman
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...