
Social Media
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ കറുത്ത കണ്ണട അത്യാവശ്യമാണ്;ഹരീഷ് പേരടി!
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ കറുത്ത കണ്ണട അത്യാവശ്യമാണ്;ഹരീഷ് പേരടി!

By
ഹരീഷ് പേരാടിയുടെ ഫേസ്ബുക് പോസ്റ്റുകൾ പലപ്പോഴും വലിയ ചർച്ചകളാകാറുണ്ട് . ഏതൊരു വിഷയത്തിലും തന്റേതായ നിലപാട് തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ഹരീഷ് പേരാടി . പലപ്പോഴും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ശ്രിഷ്ടിക്കുന്ന നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയത്തിലും സിനിമയിലും തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരവുമാണ് അദ്ദേഹം. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റും വൈറലാവുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ കറുത്ത കണ്ണട അത്യാവശ്യമാണെന്ന് ഹരീഷ് പരിഹസിക്കുന്നു.
ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
‘സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ ഈ കറുത്ത കണ്ണട അത്യാവശ്യമാണ് കാരണം എല്ലാ കാഴ്ച്ചകള്‍ക്കും ഒരേ നിറമായതു കൊണ്ട് എല്ലാത്തിന്നേയും നമുക്ക് ഒന്നായി കാണാന്‍ പറ്റും അതു കൊണ്ട് പ്രത്യേകിച്ച് ഒന്നിനോടും പ്രതികരിക്കേണ്ട കാര്യമില്ലാ..പിന്നെ നമ്മുടെ വികാരങ്ങളൊന്നും ആര്‍ക്കും മനസ്സിലാവില്ലാ എന്ന ഊളത്തരവും നമുക്ക് വിശ്വസിക്കാന്‍ പറ്റും .. നിര്‍മ്മാതാക്കള്‍ ശമ്പളം തരുമ്പോള്‍ മാത്രം ഊരിയാല്‍ മതി.. നമ്മുടെ വികാരം അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി.’
കറുത്ത കണ്ണട ധരിച്ചുള്ള തന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ഉയരെയെ വിമര്‍ശിച്ച് ഹരീഷ് പങ്കുവെച്ച പോസ്റ്റ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
about hareesh peradi facebook post
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...