
Social Media
ഹോട്ട് ലുക്കിൽ മാളവിക;വസ്ത്രം കുറച്ച് മോശമായില്ലെന്ന് ആരാധകർ!
ഹോട്ട് ലുക്കിൽ മാളവിക;വസ്ത്രം കുറച്ച് മോശമായില്ലെന്ന് ആരാധകർ!

By
മലയാളികളെ ഏവരെയും ഒരൊറ്റ ചിത്രംകൊണ്ട് കയ്യിലെടുത്ത നായികയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയ മാളവിക പിന്നീട് തമിഴ്, തെലുംഗ്, കന്നട, ഹിന്ദി സിനിമകളിലും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇപ്പോൾ നടി വാർത്തകളിൽ നിറയുന്നത് സിനിമയിലെ പ്രകടനത്തിനല്ല. ലാക്മേ ഫാഷൻ വീക്കിനോടനുമ്പന്ധിച്ച് നടത്തിയ റാംപ് വാക്കിലൂടെയാണ്. മാളവികയുടെ ‘അന്നനട’ വാർത്തകളിൽ നിറഞ്ഞു. ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർമാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.
അതീവ സുന്ദരിയായി ആരാധകരെ ത്രസിപ്പിച്ച മാളവികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കൂടെയിപ്പോൾ മറ്റൊരു വീഡിയോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുകയാണ്. തന്റെ ഫാഷന് ഉതകാൻ കൂടെ കരുതുന്ന തുണിത്തരങ്ങളെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണിത്. കൂടെയെപ്പോഴും ഒരു മാക്സി ഡ്രെസ്, ഡെനിം ഷോർട്സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന ടി-ഷർട്ടും ജീൻസും, സെക്സിയായ കുട്ടി വസ്ത്രവും എപ്പോഴും കൂടെ കരുതുമെന്ന് അവർ പറയുന്നു.
വീഡിയോയിൽ അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. ഇത് വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വസ്ത്രധാരണത്തെ കുറിച്ച് നിരവധി മോശം കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഇത്തരം കമന്റുകളെ എതിർത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക.
malavika mohanan hot look photo
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ല്യുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്...
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും...
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....