ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ് . ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പ്രവർത്തനം നടക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരത്തു നിന്നും രണ്ടു സിനിമാക്കാരും ലോഡുമായി പുറപ്പെട്ടിരിക്കുകയാണ് .
തിരുവനന്തപുരത്തു നിന്നും നാലാമത്തെ ലോഡ് പുറപ്പെടുമ്പോൾ നടന്മാരായ കണ്ണൻ നായരും സന്തോഷ് വെഞ്ഞാറമൂടും പുറപ്പെട്ടിരിക്കുകയാണ് ലോറിക്കൊപ്പം. ഇവരുടെ പ്രവർത്തി സാധാരണക്കാർക്കും മാതൃകയാണ്.
തിരക്കുകൾ മാറ്റി വച്ച് നാടിനു വേണ്ടി നിൽക്കുന്ന ഇരുവരെയും ആരാധകരും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ലില്ലി , സെക്സി ദുര്ഗ , പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ നായർ . തിയേറ്റർ ആര്ടിസ്റ്റാണ് സന്തോഷ് വെഞ്ഞാറമൂട്. സിനിമകളിലും ഭാഗമാണ്.
kannan nayyar and santhosh venjaramoodu helping hands
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...