ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ജയസൂര്യ; ദുരിതാശ്വാസ ക്യാമ്പുകളിൽ താല്‍ക്കാലിക ടോയ്ലറ്റുകള്
Published on

കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നര്‍ക്ക് കൈത്താങ്ങായി നടൻ ജയസൂര്യ . പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നതിനെ തുടർന്ന് പത്ത് ടെംപററി ടോയ്ലെറ്റുകൾ നൽകി നടൻ.
പത്ത് ടെംപററി ടോയ്ലെറ്റുകളാണ് നടന് ജയസൂര്യ നല്‍കിയിരിക്കുന്നത്. വടക്കൻ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്ലറ്റുകള് വീതമാണ് ജയസൂര്യ നൽകിയിരിക്കുന്നത്.
ജയസൂര്യക്ക് പുറമേ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സരയൂ, പാര്‍വ്വതി തിരുവോത്ത്, ടോവിനോ തോമസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളും ദുരിതമനുഭവിക്കുന്നര്‍ക്ക് കൈതാങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ‘അന്‍പോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ഇനിയും വേണ്ടത്ര സാധനങ്ങള്‍ എത്തിയിട്ടില്ലെന്ന് താരങ്ങള്‍ പറയുന്നത്.
jaya surya- flood relief- kerala
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...