
Tamil
ഉമ്മയൊക്കെ കൊടുക്കും , പക്ഷെ ദേഷ്യം വന്നാൽ ..! ആരാധകരോട് രൂക്ഷമായി പ്രതികരിച്ച് വിജയ് സേതുപതി
ഉമ്മയൊക്കെ കൊടുക്കും , പക്ഷെ ദേഷ്യം വന്നാൽ ..! ആരാധകരോട് രൂക്ഷമായി പ്രതികരിച്ച് വിജയ് സേതുപതി
Published on

By
വിജയ് സേതുപതി എപ്പോളും വാർത്തകളിൽ നിറയുന്നത് ആരാധകരോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ്. ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും താരം ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ വിജയ് സേതുപതി ആരാധകരോട് പൊട്ടിത്തെറിച്ചിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രമായ തുഗ്ലക്ക് ദർബാർ പൂജ നടന്നത്. നടി അതിഥി റാവുവും , ഗായത്രിയുമൊക്കെ പങ്കെടുത്ത ചടങ്ങ് ആയിരുന്നു.
ദളപതി വിജയുടെ കല്യാണം നടന്ന വടപളനിയിലുള്ള ഹാളിലായിരുന്നു പൂജ നടന്നത്. വളരെ തിരക്കേറിയ സ്ഥലമാണ് ഇത്. വിജയ് സേതുപതി എത്തിയതോടെ ആരാധകർ പടക്കം പൊട്ടിച്ചും മറ്റും ആഘോഷമാക്കി. എന്നാൽ ഇത് വിജയ് സേതുപതിയെ രോഷാകുലനാക്കി. ഇത്രയും ആളുകൾ ഉള്ള , തിരക്കുള്ള സ്ഥലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് തന്നെ ശക്തമായി വിജയ് തന്റെ ആരാധകരോട് പറഞ്ഞു.
vijay sethupathi shows anger towards fans
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...