എന്നെ അങ്ങനെ വിളിക്കരുത്;ഇഷ്ടമല്ല….! ധനുഷ്

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ സിനിമകള്‍ക്കായി എല്ലാവരും വളരെ ആകാംക്ഷകളോടെയാണ് കാത്തിരിക്കാർ. മാസ് എന്റര്‍ടെയ്നറുകള്‍ക്കൊപ്പം വ്യത്യസ്ത തരം സിനിമകളും ചെയ്തുകൊണ്ടാണ് നടന് കോളിവുഡില്‍ ധനുഷ് മുന്നേറുന്നത് . അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പട്ടാസ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇളയ സൂപ്പര്‍സ്റ്റാര്‍ പോസ്റ്ററിലും ഫസ്റ്റ് ലുക്കിലും വിശേഷിപ്പിച്ചിരുന്നത് .ഇത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ തനിക്ക് ഇളയ സൂപ്പർ സ്റ്റാർ പട്ടം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധനുഷ്. അതേസമയം പേര് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് താരം താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ആരാധകര്‍ സംഘടിപ്പിച്ച മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോളായിരുന്നു ഒട്ടും
തന്നെ താരജാഡകളില്ലാതെ ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അധികം വൈകാതെ അദ്ദേഹം ഇളയ സൂപ്പര്‍ സ്റ്റാര്‍ ആയി മാറും എന്ന് ചടങ്ങില്‍ സംസാരിച്ച നിര്‍മ്മാതാവ് തനു പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ വിളിയെക്കാള്‍ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് താരം തുറന്ന് പറഞ്ഞത്.
Dont call me like that- dhanush says
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...