എന്താണ് ഹോസ്പിറ്റലിൽ കിടക്കണോ?- ലാല്‍ ജോസ്

By
ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡെ എന്ന ചിത്രത്തിലാണ് ലാല്‍ ജോസ് വീണ്ടും ആശുപത്രി കിടക്കയിലെ പേഷ്യന്റ് ആയി എത്തിയത്, അത് കൊണ്ട് തന്നെ ലാല്‍ ജോസ് എന്ന നടനെ ഒരു സംവിധായകന് അഭിനയിക്കാന്‍ ക്ഷണിക്കുമ്ബോള്‍ താന്‍ ഹോസ്പിറ്റലില്‍ കിടക്കണോ എന്നാണ് ലാല്‍ ജോസിന്റെ ചോദ്യം, പക്ഷെ സംഗതി യാഥാര്‍ത്ഥ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരാണ് ഇത്തരം രസകരമായ ഒരു സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍ ജോസും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.കുമ്ബളങ്ങിയിലെ കഥാപാത്രങ്ങളെ ചേര്‍ത്ത് വെച്ചുകൊണ്ടാണ് ലാല്‍ ജോസിനെതിരെയുള്ള ട്രോള്‍ പരാമര്‍ശം . സംവിധാനത്തിന് പുറമേ അഭിനയ രംഗത്തും തനിക്ക് പ്രതിഭ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമാക്കുകന്നതായിരുന്നു ഓംശാന്തി ഓശാന എന്ന ചിത്രത്തിലെ ലാല്‍ ജോസിന്റെ പ്രകടനം, ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ മെഡിക്കല്‍ സ്റ്റുഡന്റായ നസ്രിയ ശ്രൂഷിക്കുന്ന രോഗിയുടെ റോളിലാണ് ലാല്‍ ജോസ് അഭിനയിച്ചിരിക്കുന്നത്, അതിനു ശേഷം വീണ്ടും ലാല്‍ ജോസ് സ്ക്രീനിലെത്തിയത് ആശുപത്രി കിടക്കയിലെ രോഗിയുടെ റോളില്‍ തന്നെയായിരുന്നു.
lal-jose-
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...