Connect with us

ആര് പറഞ്ഞു അയാൾ എന്നോട് മോശമായി പെരുമാറി എന്ന്? ചേരൻ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; വെളിപ്പെടുത്തലുമായി നടി

Uncategorized

ആര് പറഞ്ഞു അയാൾ എന്നോട് മോശമായി പെരുമാറി എന്ന്? ചേരൻ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; വെളിപ്പെടുത്തലുമായി നടി

ആര് പറഞ്ഞു അയാൾ എന്നോട് മോശമായി പെരുമാറി എന്ന്? ചേരൻ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; വെളിപ്പെടുത്തലുമായി നടി

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മറ്റു ഭാഷകളിലെല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്താറുളള ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെയായിരുന്നു മൂന്നാം സീസണ്‍ ആരംഭിച്ചത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോയില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കാറുളളത്. വിവാദങ്ങളിലൂടെയും ട്വിസ്റ്റുകളിലൂടെയുമാണ് ബിഗ്‌ബോസ്.കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഏറ്റവും ഒടുവിലത്തെ എലിമിനേഷനിൽ നിന്ന് ബിഗ്‌ബോസിലെ മത്സരാർത്ഥിയായ മീര മിഥുൻ പുറത്തായത്. തുടർന്ന് പുറത്തുവന്ന ശേഷം മീര ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. ഷോയില്‍ നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായ മീരയുടെ വിവാദ പ്രശ്നത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത് .

ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് മീര പറയുന്നു.
ബിഗ്ഗ് ബോസ് ഹൗസില്‍ എനിക്ക് പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ചേരന്‍ ഒഴികെ മറ്റെല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വന്നതു മുതല്‍ അദ്ദേഹം അനാവശ്യമായി എനിക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അന്നത്തെ ആ സംഭവം വലിയ ഡ്രാമയാക്കിയത് ചേരനായിരുന്നു – മീര മിഥുന്‍ പറഞ്ഞു

ഒരു ടാസ്‌കിനിടയില്‍ ചേരന്‍ മീരയെ പിടിച്ചു തള്ളുകയും, ചേരന്‍ മീരയോട് മോശമായി പെരുമാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുകയായിരുന്നു. വൻ വിവാദങ്ങൾക്കാണ് ഇത് വഴിവെച്ചത്. തുടർന്ന് സംഭവത്തിനു ചേരാൻ മീരയോട് മാപ്പ് പറയുകയും ചെയ്തു.

meera midhun- cheran-bigboss tamil

More in Uncategorized

Trending

Recent

To Top