അന്ന് റിമി പറഞ്ഞ ആ വാക്കുകൾ എന്റെ ജീവിതത്തിൽ ഫലിച്ചു- മഞ്ജു സുനിച്ചന്

By
ഭര്‍ത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. ‘മഴവില്‍ മനോരമ’യിലെ, ജനപ്രിയ റിയാലിറ്റി ഷോയായ ‘വെറുതെ അല്ല ഭാര്യ’യിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു. ‘വെറുതേ അല്ല ഭാര്യ’യുടെ ഫൈനലില്‍ സമ്മാനിതരായി നില്ക്കവേ, മഞ്ജു പരിപാടിയുടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തുമ്ബോള്‍ തങ്ങളുടെ കയ്യില്‍ 1000 രൂപ പോലും തികച്ചെടുക്കാന്‍ ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ആ വേദിയില്‍ വച്ച് നടിയും ഗായികയുമായ റിമി ടോമി പറഞ്ഞ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മഞ്ജു. സിനിമയില്‍ എത്തുമ്ബോള്‍’ 88 കിലോയുണ്ടായിരുന്നു. ഇപ്പോള്‍ പതിനൊന്നു കിലോയോളം കുറച്ചുവെന്ന് പറഞ്ഞ മഞ്ജു വണ്ണം കുറച്ചപ്പോള്‍ സിനിമയില്‍ അവസരം കുറഞ്ഞോ എന്നൊരു സംശയമുണ്ടെന്നും പറഞ്ഞു
‘മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തും’. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനിമയില്‍ സജീവമായ മഞ്ജു വിവാഹം കഴിഞ്ഞതോടെ ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ ഡാന്‍സ് വിടേണ്ടി വന്നുവെന്ന് തുറന്നു പറയുന്നു. ‘സുനിച്ചന് എല്ലാക്കാലത്തും എന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആളാണ്. പക്ഷേ, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ഇപ്പോള്‍, വീണ്ടും നൃത്തരംഗത്തേക്കു മടങ്ങി വരണമെന്ന് ആഗ്രഹമുണ്ട്.’ റിഥം കമ്ബോസറാണ് മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്.
manju-sunichan-fb-post
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...