
Social Media
റിമി ടോമിയുടെ ബ്രേക്കപ്പ് ആഘോഷം വെറുതെ ആയില്ല ! മാലിയിൽ റിമിക്കൊപ്പമുള്ള സെലിബ്രിറ്റിയെ കണ്ടോ !
റിമി ടോമിയുടെ ബ്രേക്കപ്പ് ആഘോഷം വെറുതെ ആയില്ല ! മാലിയിൽ റിമിക്കൊപ്പമുള്ള സെലിബ്രിറ്റിയെ കണ്ടോ !
Published on

By
റിമി ടോമിയുടെ വിവാഹ മോചനമാണ് വാർത്തകളിൽ നിറഞ്ഞു നില്കുന്നത് . മാധ്യമങ്ങൾ തന്റെ സ്വകാര്യ ജീവിതം പന്താടിയിട്ടും വിലയിരുത്തിയിട്ടും റിമി ടോമി എല്ലാം ആഘോഷമാക്കുകയായിരുന്നു. റിമിയുടെ ബ്രേക്ക് അപ്പ് ആഘോഷങ്ങളും തരംഗമായിരുന്നു. റിമി ടോമി മാലദ്വീപിൽ അടിച്ചുപൊളിക്കുകയാണ്. അവധിക്കാല യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റിമിയോടൊത്ത് അമ്മയും സഹോദരന്റെ മകനും ചിത്രങ്ങളിലുണ്ട്.
ഇപ്പോൾ അവധി ആഘോഷത്തിനിടയിൽ റിമി ടോമി ഒരു ബോളിവുഡ് താരത്തെ കണ്ടുമുട്ടിയ ചിത്രം തരംഗമാകുകയാണ്. മലൈക അറോറയെ ആണ് റിമി ടോമി കണ്ടു മുട്ടിയത്. ഇവർക്കൊപ്പമുള്ള ചിത്രം റിമി പങ്കു വച്ചിട്ടുമുണ്ട്.
പിറന്നാളാഘോഷവും അവധി ആഘോഷവുമൊക്കെയായി മലൈക കാമുകൻ അർജുൻ കപൂറിനൊപ്പം മാലിയിലായിരുന്നു. ഇതിനിടയിലാവാം മാലിയിൽ അവധി ആഘോഷിച്ച റിമി മലൈകയെ കണ്ടു മുട്ടിയത്.എന്തായാലും ബ്രേക്കപ്പ് ആഘോഷങ്ങൾ വെറുതെ ആയില്ലെന്നാണ് റിമി ടോമിയുടെ ആരാധകർ പറയുന്നത്.
WHEN RIMI TOMY MET MALAIKA ARORA
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...