Connect with us

ഈ നവ്യ നായരെന്താ ഇങ്ങനെ ? വീണ്ടും ഇന്റർനെറ്റിൽ തരംഗമായ നവ്യയുടെ ലുക്ക് !

Social Media

ഈ നവ്യ നായരെന്താ ഇങ്ങനെ ? വീണ്ടും ഇന്റർനെറ്റിൽ തരംഗമായ നവ്യയുടെ ലുക്ക് !

ഈ നവ്യ നായരെന്താ ഇങ്ങനെ ? വീണ്ടും ഇന്റർനെറ്റിൽ തരംഗമായ നവ്യയുടെ ലുക്ക് !

ഇപ്പോൾ മലയാളത്തിലെ ഇന്റർനെറ്റ് സ്റ്റാർ ആരാണെന്നു ചോദിച്ചാൽ വേറെ മറുപടിയില്ല . അതാണ് നവ്യ നായർ. ഓരോ ദിവസവും നവ്യ തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയൂം ആരാധകരുമായി സംവദിയ്ക്ക്‌കയും ചെയ്യാറുണ്ട്. നാടൻ സുന്ദരി ആയിരുന്ന നവ്യയുടെ മെയ്ക്ക് ഓവറും , സൂംബ ഡാൻസും , എല്ലാം തരംഗമായത് ഇന്റെര്നെറ്റിലൂടെയാണ്.

ഇപ്പോൾ വീണ്ടും കിടിലൻ ലുക്കിൽ എത്തിയിരിക്കുകയാണ് നവ്യ. മലയാള സിനിമയിൽ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് നവ്യ നായർ . ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പോലും തോന്നാത്തത്ര ശരീര വടിവും ഭംഗിയുമാണ് നവ്യക്കിപ്പോൾ.

പഴയപോലെ നാടൻ ലുക്കിലുമല്ല താരം.വലിയ മെയ്ക്ക് ഓവറാണ് നടത്തിയിരിക്കുന്നത്.ഇപ്പോൾ ചായ കുടിക്കുന്ന ഒരു ചിത്രമാണ് പങ്കു വച്ചിരിക്കുന്നത് . ഇത്രയും സ്റ്റൈലിഷായി ചായ കുടിക്കാമോ എന്നൊക്കെയാണ് ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്.

navya nair latest look

More in Social Media

Trending

Recent

To Top