വൈറലായി ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍

By
ദിലീപ് നായക വേഷം കൈകാര്യം ചെയുന്ന ചിത്രം ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . കെ.പി വ്യാസന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രി.കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി. ഇന്ദിര ഗാന്ധിയുമായി മകളെ സാമ്യപ്പെടുത്തി ഇന്ത്യ ഭരിക്കാന്‍ ഒരുക്കുന്ന’ ഒരു സാധാരണക്കാരനായി ദിലീപ് പ്രത്യക്ഷപ്പെടുന്നു. മനോഹരമായ സംഗീതം മറ്റൊരു ആകർഷക ഘടകമാണ്. മാർച്ചിലാണ് ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത് നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന് തുടങ്ങിയവരാണ് .
shubharatri second poster
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....