
Social Media
അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നൽകാൻ പോകുന്നു. വിനീത് ശ്രീനിവാസൻ
അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നൽകാൻ പോകുന്നു. വിനീത് ശ്രീനിവാസൻ

By
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ ആദ്യമകനാണ് വിഹാൻ .മകൻ വിഹാന്റെ രണ്ടാം ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് വിനീത് താൻ വീണ്ടും അച്ഛനാകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ”വിഹാന് ഇന്ന് രണ്ട് വയസ്സ് പൂർത്തിയാകും.
അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നൽകാൻ പോകുന്നു. ഈ ചിത്രത്തിൽ മൂന്നുപേരാണ് ഉള്ളത്”- വിനീത് ഇൻസ്റ്റയിൽ കുറിച്ചു. ദിവ്യയുടെയും മകന്റെയും ചിത്രവും ഒപ്പമുണ്ട്.
മലയാള സിനിമയിലെ വളരെ മനോഹരമായ ചിത്രങ്ങളാണ് വിനീത് ശ്രീനിവാസൻ പ്രക്ഷകർക്കു സമ്മാനിച്ചത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം.തുടർന്ന് നിരവധി സിനിമകളിൽ പാടി.വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.
ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.അഹോര് തുടക്കമായിരുന്നു വിനീത്ശ്രീനിവാസന് . ഇപ്പോൾ ഇതാ തണ്ണീർമത്തൻ ദിനങ്ങൾ ആണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഗിരീഷ് എ ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
vineeth sreenivasan waiting for his new baby
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...