
Malayalam
മോഹൻലാലിനെ തമിഴകത്ത് നിന്നും ആരൊക്കെ ആരാധിച്ചാലും , അദ്ദേഹം ആരാധിക്കുന്നത് ഒരേ ഒരാളെയാണ് !
മോഹൻലാലിനെ തമിഴകത്ത് നിന്നും ആരൊക്കെ ആരാധിച്ചാലും , അദ്ദേഹം ആരാധിക്കുന്നത് ഒരേ ഒരാളെയാണ് !
Published on

By
ലോകം മുഴുവൻ ആരാധനയോടെ ഉറ്റു നോക്കുന്ന നടനാണ് മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരം. അഭിനയ കുലപതിയെന്നൊക്കെ വിശേഷിപ്പിച്ചാൽ പോലും പോരാ. കാരണം അത്രക്ക് മികച്ച പ്രകടനമാണ് ഈ പ്രായത്തിലും മോഹൻലാൽ കാഴ്ചവയ്ക്കുന്നത്. യുവതാരങ്ങൾക്ക് പോലും അദ്ദേഹത്തിന്റെ മെയ്വഴക്കം കടത്തി വെട്ടാൻ സാധിച്ചിട്ടില്ല.
മോഹന്‍ലാല്‍ എന്ന നടനെ നിരവധി തമിഴ് നടന്മാര് ആരാധിക്കുമ്ബോള്‍ തമിഴിലെ മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടപെട്ട താരം ആരെന്ന് അറിയാന്‍ ഏല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും, ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു മോഹന്‍ലാല്‍ രജനീകാന്തിനെ വിശേഷിപ്പിച്ചെങ്കിലും മോഹന്‍ലാലാലിന്റെ മനസ്സില്‍ ബാല്യകാലത്ത് തന്നെ കയറിക്കൂടിയ ഒരു സൂപ്പര്‍ താരമുണ്ട് കേരളത്തിലെ ലക്ഷോപലക്ഷം സിനിമാ പ്രേമികള്‍ മോഹന്‍ലാലിനെ ആരാധിക്കുമ്ബോള്‍ പഠിക്കുന്ന കാലത്ത് മോഹന്‍ലാല്‍ ആരാധിച്ചിരുന്ന സൂപ്പര്‍ താരം തമിഴിലെ എംആര്‍ രാധയായിരുന്നു.
1960-കളുടെ തുടക്കത്തില്‍ സിനിമയിലെത്തിയ എംആര്‍ രാധ എഴുപതുകളുടെ അവസാനം വരെയും തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1979-സെപ്റ്റംബര്‍ പതിനേഴിനാണ് അദ്ദേഹം മരിക്കുന്നത്. എംആര്‍ രാധ എന്ന തമിഴ് സൂപ്പര്‍ താരതിനോടുള്ള ആരാധനയെ കുറിച്ച് മോഹന്‍ലാല്‍ തന്നെ പല അഭിമുഖ പരിപാടികളും തുറന്നു പറഞ്ഞിട്ടുണ്ട്, തമിഴിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും മോഹന്‍ലാല്‍ ആരാധകരാണ്, നടിപ്പിന് നായകന് സൂര്യയും സഹോദരന് കാര്‍ത്തിയും കട്ട ലാല്‍ ഫാന്‍ ആണ്. വിക്രം എന്ന നടനും മോഹന്‍ലാല്‍ എന്ന താരത്തോടുള്ള ആരാധകന തുറന്നു പറഞ്ഞിട്ടുണ്ട്.
Mohanlal’s forever favourite actor
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...