ഒരിക്കൽ പോലും സ്വപ്നത്തില്‍ പോലും കാണാത്ത കാര്യം ! പൃഥ്വിരാജിനും ദുല്‍ഖറിനും സണ്ണി വെയിനും പിന്നാലെ ഇതായിപ്പോൾ ജൂഡ് ആന്റണിയും ! സന്തോഷം പങ്കുവെച്ച് താരം ; ഏറ്റെടുത്ത് ആരാധകർ
Published on

മലയാള സിനിമയുടെ ചരിത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് താരങ്ങൾ. പുതുമുഖങ്ങൾ മുതൽ മുൻ നിരയിലെ താരങ്ങൾ വരെ ഇപ്പോൾ കാണികളെ അവിസ്മരിപ്പിക്കുകയാണ് . ഈ അടുത്തകാലത്തായി പല മുന്‍നിര താരങ്ങളും സംവിധാനത്തിലേക്ക് കൂടി ചുവടു വെച്ചിരിക്കുകയാണ്. യുവ താരങ്ങളിൽ നടൻ പൃഥ്വിരാജായിരുന്നു ആദ്യം സംവിധാന രംഗത്തേക്കും നിർമ്മാണ രംഗത്തും ചുവട് വെച്ചത്. പൃഥ്വിയുടെ സിനിമ റിലീസ് ആകുകയും ചെയ്തു . പിന്നാലെ ഇതാ ദുല്‍ഖര്‍ സല്മാന്, സണ്ണി വെയിന്‍ തുടങ്ങി നിരവധി യുവ താരങ്ങൾ നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ചിക്കുകയാണ്.
ഇവർക്ക് പിന്നാലെ നടനും സംവിധായകനുമായ ജൂഡ് ആന്റണിയും ഉണ്ട്. ഇതിനുപുറമേ , നടി പാർവ്വതി തിരുവോത്തും സംവിധാന രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ്. നടി അനുപമ പരമേശ്വരനും ദുൽഖറിന്റെ ചിത്രത്തിൽ സഹ സംവിധായകയായി രംഗത്ത് കടന്നു വരികയാണ് .
എന്നാൽ , താന്‍ ഒരിക്കൽ പോലും സ്വപ്നം കാണാത്ത കാര്യമാണ് നടക്കാന്‍ പോവുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ജൂഡ് . ടതന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ….സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി…. പക്ഷേ ഒരിക്കല്‍ പോലും ….. സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും.
അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന് ആണ് exe producer… എന്റെ വേറൊരു ചേട്ടന്.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കണ്ട്രോളര്. ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ… Antony Varghese എന്ന നടന്, അതിലുപരി എന്റെ സ്വന്തം സഹോദരന് , നാട്ടുകാരന്.. സിമ്പിള്‍ മനുഷ്യന്.. പുള്ളിയാണ് നായകന്…. എന്റെ ഗുരുക്കള്‍ ദീപുവേട്ടന്, വിനീത് ബ്രോ, അനൂപേട്ടന്, അപ്പു, ദിലീപേട്ടന്, പ്രിയ, ആല്വിന് ചേട്ടന്, മേത്ത സര്, ആന്റോ ചേട്ടന് ശാന്ത ചേച്ചി.. my family, relatives n friends.. I need ur prayers and blessings. ബാക്കി വിവരങ്ങള്‍ പുറകെ.
jude antony- reveals-shocking news
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....