
Malayalam Breaking News
കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !
കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !
Published on

By
നീണ്ട കാത്തിരിപ്പിന് വിരാമം ആകുകയാണ് . ഒടുവിൽ സച്ചിൻ ക്രീസിലിറങ്ങുകയാണ്. സെൻസറിങ് പൂർത്തിയാക്കി യു സർട്ടിഫിക്കറ്റ് സ്വന്തമാക്കി സച്ചിൻ റിലീസിന് ഒരുങ്ങുന്നു. ജൂലൈ 12നു സച്ചിൻ പ്രദർശനത്തിനെത്തും.
സന്തോഷ് നായര്‍ സംവിധാനം ചെയ്ത സച്ചിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്. അപ്പനി ശരത് , ധര്മജന്, ഹരീഷ് കണാരന്, രമേശ് പിഷാരടി, ജൂബി നൈനാന്, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങൾ.
ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന് ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില് കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
sachin movie release date announced
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...