
Tamil
അച്ഛന്റെ പാത പിന്തുടര്ന്ന് മകന്റെ യാത്ര ; തമിഴ് പോപ്പുമായി എആര്‍ റഹ്മാന്റെ മകന് എ ആർ അമീൻ
അച്ഛന്റെ പാത പിന്തുടര്ന്ന് മകന്റെ യാത്ര ; തമിഴ് പോപ്പുമായി എആര്‍ റഹ്മാന്റെ മകന് എ ആർ അമീൻ

By
ലോകമെമ്ബാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. റഹ്മാന് ഈണമിട്ട എല്ലാ പാട്ടുകളും സംഗീത പ്രേമികള്‍ നെഞ്ചേറ്റിയവയാണ്. ഇപ്പോഴിതാ റഹ്മാന്റെ പാത പിന്തുടര്ന്ന് അദ്ദേഹത്തിന്റെ മകനും ഇതേ മേഖലയില്‍ എത്തിയിരിക്കുകയാണ്. നേരത്തേ റഹ്മാന് ഈണമിട്ട ഓകെ കണ്മണിയിലെ മൗലാന വാ സലിം എന്ന് തുടങ്ങുന്ന ഗാനം പാടിയത് അദ്ദേഹത്തിന്റെ മകനായ അമീന് ആയിരുന്നു.
തമിഴ് പോപ്പ് സംഗീതത്തെ പ്രോത്സാഹിപ്പിക്കാനായി സോണി മ്യൂസികും നാക്ക് സ്റ്റുഡിയോസും ചേര്‍ന്നൊരുക്കുന്ന 7 അപ്പ് മദ്രാസ് ജിഗില്‍ തിളങ്ങാന്‍ എ.ആര് റഹ്മാന്റെ മകൻ എ ആർ അമീനും .
വഴി പിന്തുടർന്നുതന്നെയാണീ മകൻ അമീന്റെ യാത്രയും.
തമിഴ് പോപ്പ് സംഗീതവുമായാണ് റഹ്മാന്റെ മകന് അമീന്റെ വരവ്. തമിഴ് പോപ്പ് സംഗീതത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സോണി മ്യൂസിക്കും നാക്ക് സ്റ്റുഡിയോസും സംയുക്തമായി ഒരുക്കുന്ന സെവന് അപ്പ് മദ്രാസ് ജിഗിന് വേണ്ടി ‘ സഗ’ എന്ന ഗാനമാണ് എആര്‍ അമീന് ഒരുക്കിയിരിക്കുന്നത്.
സെവന് അപ്പ് മദ്രാസ് ജിഗിന്റെ രണ്ടാമത്തെ സീസണ് ആണിത്. എആര്‍ അമീന് പുറമെ ഡര്‍ബുക്ക ശിവ, ജിബ്രാന്, ധരണ്‍ കുമാര്‍, സീന്‍ റോള്‍ഡന്‍, കേബാ ജെര്‍മിയ തുടങ്ങിയവരും ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
A R ameen son of A R Rahman to debut as composer
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...