
Bollywood
എ ടി എം കാർഡ് ഡെൽഫിയുമായി സുഹാന ഖാൻ ; അവിടെയും ഉപദേശവുമായി വിമർശകർ !
എ ടി എം കാർഡ് ഡെൽഫിയുമായി സുഹാന ഖാൻ ; അവിടെയും ഉപദേശവുമായി വിമർശകർ !

By
ഒട്ടേറെ വിമർശനങ്ങളും ബോഡി ഷെയ്മിങ്ങുമൊക്കെ നേരിടേണ്ടി വന്ന താര പുത്രിയാണ് സുഹാന ഖാൻ . എന്നാൽ സിനിമയിലേക്കാണ് തന്റെ വരവ് എന്നറിച്ച സുഹാന ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് .
നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. എന്നായിരിക്കും സുഹാനയുടെ സിനിമ ഇറങ്ങുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ഭാവിയില്‍ താനും സിനിമയിലേക്കെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതേക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നും സുഹാന പുറത്തുവിട്ടിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുഹാനയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ കുടുംബത്തില്‍ നടന്ന വിവാഹ ചടങ്ങിലും തിളങ്ങിയത് ഗൗരിയും സുഹാനയുമായിരുന്നു. അതീവ സുന്ദരിയായാണ് സുഹാന ചടങ്ങിനെത്തിയത്. സുഹാന പങ്കുവെച്ച പുതിയ സെല്‍ഫിയെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മൊബൈല്‍ കവറിന് പുറകിലെ എടിഎം കാര്‍ഡും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ശീലമുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയം തന്നെ ഇത് ശരിയായ രീതിയല്ലെന്ന വിമര്‍ശനവുമായാണ് ഒരുവിഭാഗം എത്തിയിട്ടുള്ളത്.
സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് തന്നെ താരമായി മാറുന്നവരാണ് താരപുത്രന്മാരും താരപുത്രികളും. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന നിരവധി അരങ്ങേങ്ങളായിരുന്നു അടുത്തിടെ നടന്നത്. എന്നാല്‍ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന സിനിമാപ്രവേശനങ്ങളിലൊന്നാണ് സുഹാനയുടേത്. പിതാവിന് പിന്നാലെ താനും അഭിനയരംഗത്തേക്ക് എത്തുമെന്ന് ഈ താരപുത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
suhana khan’s latest photo
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...