
Tamil
പരാജയം ആവർത്തിക്കാൻ ഇല്ല !കാപ്പൻ കേരള വിതരണാവകാശത്തിൽ നിന്നും പിന്മാറി ടോമിച്ചൻ മുളകുപാടം !
പരാജയം ആവർത്തിക്കാൻ ഇല്ല !കാപ്പൻ കേരള വിതരണാവകാശത്തിൽ നിന്നും പിന്മാറി ടോമിച്ചൻ മുളകുപാടം !

By
കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശത്തില്‍ നിന്ന ടോമിച്ചന് മുളകുപാടം ഒഴിവാകുന്നതായി റിപ്പോര്‍ട്ട് സൂര്യ ചിത്രം എന്‍ജികെ കേരളത്തില്‍ നേരിട്ട തിരിച്ചടിയാണ് വിതരണാവകാശം സ്വന്തമാക്കുന്നതില്‍ നിന്ന് മുളകുപാടത്തെ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 30നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് കാപ്പാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക.
tomichan mulakupadam dropped kappan movie kerala release
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...